Question:

ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?

(i) ഏക പൌരത്വ നിയമം

(ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക

(iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക

AOnly (i) and (iii)

BOnly (ii) and (iii)

COnly (i) and (ii)

DAll of the above

Answer:

B. Only (ii) and (iii)

Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെകുറിച്ച്  പ്രതിപാദിക്കുന്ന ഭാഗം - ഭാഗം - II 

  • അനുഛേദം 5 മുതൽ 11 വരെയാണ് പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത് 

  • ' ഏക പൗരത്വം '  ആണ് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളത് 

  • ഏക പൗരത്വം എന്ന ആശയം ഇന്ത്യ ബ്രിട്ടനിൽ നിന്നാണ് കടം കൊണ്ടത് 

  • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.

  • മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.


Related Questions:

ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

The concept of welfare state is included in the Constitution of India in:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?