Question:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Aആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആഗോളതാപനം ആണ്
Bക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവച്ച വർഷം 1996 ഡിസംബർ 11-നാണ്
Cഎൽനിനോ എന്ന പ്രതിഭാസം ഉണ്ടാകുന്നത് അറ്റ്ലാന്റിക് സമുദ്രത്തിൽ ആണ്
Dഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമാണ് അമേരിക്ക
Answer:
A. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആഗോളതാപനം ആണ്
Explanation:
ക്യോട്ടോ പ്രോട്ടോകോൾ ഓഫ് വച്ച് വർഷം 1997 ഡിസംബർ 11