App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതു?

Aആമുഖത്തെ" ഭരണഘടനയുടെ കീ നോട്ട് "എന്ന് വിശേഷിപ്പിച്ചത് -ഏണസ്റ്റ് ബാർക്കർ.

Bആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് - എൻ. എ പൽക്കിവാല.

Cആമുഖത്തെ ഭരണഘടനയുടെ" താക്കോൽ" എന്ന് പറഞ്ഞത് താക്കൂർ ദാസ് ഭാർഗവ ആണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഭരണഘടനയുടെ രത്നം എന്നറിയപ്പെടുന്നത് -ആമുഖം 

  • ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു.എസ് .എ 

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തന്റെ ശില്പി -ജവഹർലാൽ നെഹ്‌റു 

  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രേമേയമാണ് ഭരണഘടനയുടെ ആമുഖമായി മാറിയത് 

  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ ലക്ഷ്യ പ്രേമേയം അവതരിപ്പിച്ചത് -1 9 46  ഡിസംബർ 13 

     


Related Questions:

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?