ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ദേശീയ അടിയന്തരാവസ്ഥ രാഷ്ട്രപതി പുറപ്പെടുവിച്ചാൽ ഒരുമാസത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം
- ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്ര കാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി