പാർവതി നെന്മേനിമംഗലത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് :
1.ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിൽ നല്ലൂരില്ലത്ത് വിഷ്ണു നമ്പൂതിരിയുടേയും സരസ്വതി അന്തർജനത്തിന്റേയും മകളായി പാർവതി ജനിച്ചു.
2.14-ാം വയസിൽ തൃശൂരിനടുത്ത് ചേറ്റുപുഴയിൽ നെന്മേനിമംഗലം ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയെ വേളി കഴിച്ചതോടെ അവർ പാർവതി നെന്മേനി മംഗലമായി.
3.പാർവതിയുടെ ഭർത്താവ് വാസുദേവൻ യോഗക്ഷേമസഭയിലെ സജീവ പ്രവർത്തകനുമായിരുന്നു.
A1 മാത്രം ശരി.
B1,3 മാത്രം ശരി.
C1,2 മാത്രം ശരി.
D1,2,3 ഇവയെല്ലാം ശരി.
Answer: