Question:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

  1. മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്  
  2. കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് ' 
  3.  കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  4. 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന  

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?

അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ?

Who among the following was elected as the President of Indian National Congress in 1928?

എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?