Question:
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
- ഇന്ത്യയുടെ സ്വതന്ത്രലബ്ധിയുടെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 565
- ഏറ്റവും വിസ്തീർണ്ണം കൂടിയ നാട്ടുരാജ്യം കശ്മീർ ആയിരുന്നു
- ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം തിരുവതാംകൂർ ആയിരുന്നു
A1 , 2 ശരി
B1 , 3 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി
Answer:
A. 1 , 2 ശരി
Explanation:
ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം ഹൈദരാബാദ് ആയിരുന്നു