Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ഹോളോഗ്രാഫിയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?
- വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതികവിദ്യ
- ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - തിയോഡർ മെയ്‌മാൻ
- ഉപയോഗപ്പെടുത്തിയിരിക്കുന്നു പ്രകാശ പ്രതിഭാസം - ഇന്റർഫെറൻസ്
Aഎല്ലാം ശരി
Biii മാത്രം ശരി
Ci മാത്രം ശരി
Di, iii ശരി
Answer:
D. i, iii ശരി
Explanation:
ഹോളോഗ്രാഫി
- ഒരു ത്രിമാന ചിത്രം റെക്കോർഡുചെയ്യാനും പുനർനിർമ്മിക്കാനും അനുവദിക്കുന്ന ഒരു ഫോട്ടോഗ്രാഫി സാങ്കേതിക വിദ്യ
- "1947-ൽ ഹംഗേറിയൻ ഭൗതികശാസ്ത്രജ്ഞനായ ഡെന്നിസ് ഗാബർ കണ്ടുപിടിച്ചതാണ് ഹോളോഗ്രാഫി
- ഇതിന് 1971-ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
- ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് ഗാബോർ
- പ്രകാശ തരംഗങ്ങളുടെ ഇന്റർഫെറൻസ് എന്ന പ്രതിഭാസമാണ് ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.