Question:

താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
  2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
  3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
  4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 4 ശരി

Explanation:

മൗണ്ട് ഡെനാലി 🔹 മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 🔹 അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 🔹 വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 🔹 സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത്


Related Questions:

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Which is the mountain between Black Sea and Caspian Sea?

1911 -ൽ ദക്ഷിണധ്രുവത്തിൽ എത്തിയ റൊണാൾഡ്‌ അമുണ്ട്സെൻ ഏത് രാജ്യക്കാരാണ് ആണ് ?

മോണ്ട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം ഏത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ടെത്തുക,

 1.എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി 

2 .അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ്  ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്

3 .ഈ യാത്രയിൽ വഴി തെറ്റിയ അദ്ദേഹം എത്തിച്ചേർന്നത് വടക്കേ അമേരിക്കയിലുള്ള ചില ദ്വീപുകളിലാണ്