Question:
താഴെ പറയുന്ന പ്രസ്താവനകളിൽ റോപ്പറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A) പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള ഇവിടെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു
B) ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം
AA ശരി B ശരി
BA ശരി B തെറ്റ്
CA തെറ്റ് B ശരി
DA തെറ്റ് B തെറ്റ്
Answer:
C. A തെറ്റ് B ശരി
Explanation:
പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള റോപ്പറിൽ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - Y D ശർമ്മ