താഴെ പറയുന്നവയിൽ വിത്തുവിതരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
Aവിത്തുവിതരണത്തിന്റെ പ്രാധാന്യം വളരെ കുറവാണ്, ഏകദേശം എല്ലാ വിത്തുകളും അതിന്റെ ചുവട്ടിൽ വളരും.
Bഒരു സസ്യത്തിന്റെ വിത്തുകളെല്ലാം അതിന്റെ ചുവട്ടിൽത്തന്നെ വീണു മുളയ്ക്കുകയാണെങ്കിൽ അവയെല്ലാം വളരാൻ ആവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങൾ എന്നിവ ലഭിക്കില്ല.അതിനാൽ വിത്തുകൾ പല സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടേണ്ടതുണ്ട്.
Cസസ്യത്തിന്റെ ചുവട്ടിൽത്തന്നെ വിത്ത് വീണു മുളക്കണമെങ്കിൽ സൂര്യപ്രകാശം മാത്രം മതിയാകും
Dവിത്തുകൾ എല്ലായിടത്തും വളരുന്നതിന് അവയ്ക്ക് പ്രത്യേകിച്ച് ഇളം മണ്ണ് മാത്രമേ ആവശ്യമുള്ളു.
Answer: