Question:

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

Aആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി വിധിച്ച കേസ് ?

Bഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്താൻ പാർലമെൻറ്റിന് അധികാരം ഇല്ല എന്ന് പ്രസ്താവിച്ച കേസ്

Cഭരണഘടനാ ഭേദഗതി മുഖേന മൗലികാവകാശങ്ങളിൽ മാറ്റം വരുത്താം എന്ന് പ്രഖ്യാപിച്ച കേസ്

Dഇവയെല്ലാം

Answer:

B. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്താൻ പാർലമെൻറ്റിന് അധികാരം ഇല്ല എന്ന് പ്രസ്താവിച്ച കേസ്

Explanation:

💠 ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് - ബെറുബാറി കേസ് (1960) 💠 ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ് എന്ന് സുപ്രീംകോടതി പ്രസ്താവിച്ച പ്രസ്തമായ കേസ് - കേശവാനന്ദഭാരതി കേസ് (1973 ഏപ്രിൽ 24) 💠 ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്താൻ പാർലമെൻറ്റിന് അധികാരം ഇല്ല എന്ന് പ്രസ്താവിച്ച കേസ് - കേശവാനന്ദഭാരതി കേസ് (1973 ഏപ്രിൽ 24) 💠 ഭരണഘടനാഭേദഗതി മുഖേന മൗലികാവകാശങ്ങളിൽ മാറ്റം വരുത്താം എന്ന് പ്രഖ്യാപിച്ച കേസ് - ശങ്കരി പ്രസാദ് കേസ് (1951 ഒക്ടോബർ 5 )


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശം ഇല്ലാത്ത ആശയം ഏത് ?

ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?

ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?