Question:

ഉദ്യോഗസ്ഥവൃന്ദത്തിൻറെ ശ്രേണീപരമായ സംഘാടന സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് ?

Aഉയർന്ന തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരും താഴേക്ക് വരുംതോറും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്യുന്ന രീതി

Bഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി

Cഎല്ലാ തലങ്ങളിലും തുല്യമായ ഉദ്യോഗസ്ഥരുടെ എണ്ണം

Dഉദ്യോഗസ്ഥരുടെ എണ്ണം തിരശ്ചീനമായി വർദ്ധിക്കുന്നു

Answer:

B. ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി


Related Questions:

ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?

ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?

കുവൈത്തിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ?

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

Which is the only State in India with an ethnic Nepali majority?