കാരക്കോറം പർവ്വതനിരയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ട്രാൻസ് ഹിമാലയത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണിത്.
- അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.
- 'ഇന്ദിരാ കോൾ' സ്ഥിതിചെയ്യുന്നത് കാരക്കോറം പർവ്വതനിരയിലാണ്
A1,2
B2,3
C1,3
D1,2,3
Answer: