Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1. ആറ്റത്തിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്ന വൃത്താകൃതിയിലുള്ള നിശ്ചിത  പാതയെ ആറ്റത്തിന്റെ ഓർബിറ്റുകൾ എന്ന് പറയുന്നു

2. ഓരോ ഓർബിറ്റിനും ഒരു നിശ്ചിത ഊർജ്ജമുണ്ട്

3. ഒരു ആറ്റത്തിൽ, ആവശ്യമായ ഊർജ്ജം നേടിയെടുത്ത ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജ നിലകളിൽ നിന്നും ഉയർന്ന ഊർജ്ജ നിലകളിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്കും ഇലക്ട്രോൺ സഞ്ചരിക്കുന്നു.

A1&2

B2&3

C1&3

D1,2&3

Answer:

D. 1,2&3

Explanation:

1915 ൽ നീൽ ബോർ ആറ്റത്തിന്റെ ബോർ മാതൃക നിർദ്ദേശിച്ചു. നിശ്ചിത ഓർബിറ്റലിൽ ഇലക്ട്രോണുകൾ നീങ്ങുന്നുവെന്ന് ബോറിന്റെ മാതൃക വിശദീകരിക്കുന്നു. ഓരോ ഓർബിറ്റലിനും ഒരു നിശ്ചിത ഊർജ്ജ നിലയുണ്ടെന്നും ബോർ വിശദീകരിച്ചു.


Related Questions:

Orbital motion of electrons accounts for the phenomenon of:

Mass of positron is the same to that of

ആറ്റത്തിൻ്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

The planetory model of atom was proposed by :