Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

C. 1ഉം 2ഉം

Explanation:

ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി. .ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു. രണ്ടു ശക്തികളും തമ്മിൽ ഒരു പ്രതിരോധ സഖ്യത്തിൽ ഏർപ്പെടുകയും ചെയ്തു ഇത് അനുസരിച്ച് കൊല്ലത്തെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തകയും ഡച്ചുകാർക്ക് കിട്ടി.


Related Questions:

ഡച്ചുകാരുടെ സംഭാവനകളിൽ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത് ഏത് ?

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?

കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?