Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

  2. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

  3. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

A1,2 മാത്രം ശെരി

B1,3 മാത്രം ശെരി

C2,3 മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്


Related Questions:

ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ

അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.

താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :

The general name of the elements of "Group 17" is ______.

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?