App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന്  പറയുന്നത്.

2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.  

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശരി.

Read Explanation:

ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ഉത്പതനം (Sublimation) എന്ന്  പറയുന്നത്.


Related Questions:

ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?

താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്?

“ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി” ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം

Choose the method to separate NaCl and NH4Cl from its mixture:

സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?