App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹീമോഫീലിയ ഒരു ജീവിതശൈലീരോഗമാണ്

2.പന്നിയാണ് നിപയുടെ ആത്യന്തിക ഉറവിടം

3.തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് എംഫിസീമ

A1 മാത്രം ശരി

B2,3 മാത്രം ശരി.

C1,2,3 ഇവയെല്ലാം ശരിയാണ്.

D1,2,3 ഇവയെല്ലാം തെറ്റാണ്.

Answer:

D. 1,2,3 ഇവയെല്ലാം തെറ്റാണ്.

Read Explanation:

1.ഹീമോഫീലിയ ഒരു ജനിതക രോഗമാണ്.

2.വവ്വാൽ ആണ് നിപ്പയുടെ ആത്യന്തിക ഉറവിടം

3.ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ് എംഫിസീമ


Related Questions:

Anthrax diseased by

മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?

ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?