Question:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1) ജന്മി കുടിയാൻ വിളംബരം - 1867
2) പണ്ടാരപ്പട്ട വിളംബരം - 1865
3) കണ്ടെഴുത്ത് വിളംബരം - 1886
A1, 2 & 3
B2 & 3
C2
D1 & 2
Answer:
A. 1, 2 & 3
Explanation:
- ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമങ്ങളാണ് - പണ്ടാരപ്പാട്ട വിളംബരം (1865) , ജന്മി-കുടിയാൻ നിയമം (1867)
- ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് - ആയില്യം തിരുനാൾ
- ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമം - കുടിയാൻ നിയമം (1915 , 1930)
- കണ്ടെഴുത്ത് വിളംബരം - 1886
- 1886-ല്‍ ഒരു കണ്ടെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ് - ശ്രീമൂലം തിരുനാൾ