താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചാന്ദ്രദൗത്യം ആണ് മംഗൾയാൻ
- മംഗൾയാന്റെ വിക്ഷേപണ വാഹനം PSLV XL -C25 ആണ്
- 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .
Aഇവയൊന്നുമല്ല
B2, 3 ശരി
C1, 2 ശരി
Dഎല്ലാം ശരി
Answer: