Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഒരിക്കൽ സാമ്പത്തിക അടിയന്തരാവസ്ഥക്ക് പാർലമെന്റ്  അംഗീകാരം നൽകി കഴിഞ്ഞാൽ അതിനുശേഷം  പാർലമെന്റിന്റെ അനുമതി കൂടാതെ തന്നെ എത്ര കാലം വേണമെങ്കിലും അടിയന്തരാവസ്ഥ  നീട്ടിക്കൊണ്ടുപോകാൻ  രാഷ്ട്രപതിക്ക്  സാധിക്കും. 

2.സാമ്പത്തിക അടിയന്തരാവസ്ഥ പിൻവലിക്കാനുള്ള അധികാരവും രാഷ്ട്രപതിക്ക് തന്നെയാണ്. 

Aഒന്ന്മാത്രം ശരി

Bരണ്ട് മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

C. ഒന്നും രണ്ടും ശരി


Related Questions:

If the announcement of the National Emergency has been approved by both Houses of Parliament, how long will it be effective?

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

Who was the president of India at the time of declaration of Emergency in 1975?

മൂന്നാമത്തെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് ?

Proclamation of Financial Emergency has to be approved by Parliament within