Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജം ആണ് സ്ഥിതികോർജം

  2. അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഉള്ളത് സ്ഥിതികോർജം ആണ്

Aഎല്ലാം ശരി

Bii മാത്രം ശരി

Ci മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

A. എല്ലാം ശരി

Explanation:

സ്ഥിതികോർജം (Potential Energy):

  • സ്ഥാനം കൊണ്ടോ, സ്‌ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജമാണ് സ്ഥിതികോർജം.
  • ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം, അമർത്തി വെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം എന്നിവയെല്ലാം, സ്ഥിതികോർജത്തിന് ഉദാഹരണമാണ്

Related Questions:

കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?

Nautical mile is a unit of distance used in

വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനംചെയ്യുന്നു ?

undefined