Question:

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.

  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.

Aii മാത്രം ശരി

Bi തെറ്റ്, ii ശരി

Cഇവയൊന്നുമല്ല

Di മാത്രം ശരി

Answer:

D. i മാത്രം ശരി

Explanation:

  • ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവിനെയും യോഗ അഭ്യസിപ്പിച്ചിരുന്നത് തൈക്കാട് അയ്യാ ആയിരുന്നു.

  • അനേകം ശിഷ്യന്മാർക്ക് ഹഠയോഗ വിദ്യ അഭ്യസിപ്പിചതിനാൽ അദ്ദേഹം 'ഹഠയോഗ ഉപദേഷ്ടാ' എന്നറിയപ്പെടുന്നു.

  • തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ ആയിരുന്നു തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാൾ.


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?

തിരുവിതാംകൂർ ചേരമർ മഹാ സഭ സ്ഥാപിക്കപ്പെട്ട വർഷം ഏതാണ് ?

In 1924,Mannathu Padmanabhan organized the Savarna Jatha from ?

Who is known as Lincoln of Kerala?

"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?