Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ആര്‍ട്ടിക്കിള്‍ 40 ൽ ആണ്.

2. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആന്ധാപ്രദേശാണ്.  

Aഒന്നു മാത്രം ശെരി

Bരണ്ടു മാത്രം ശെരി

Cഒന്നും രണ്ടും ശെരി

Dഒന്നും രണ്ടും തെറ്റ്

Answer:

A. ഒന്നു മാത്രം ശെരി

Explanation:

ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം - രാജസ്ഥാൻ (നാഗൂർ ജില്ല )


Related Questions:

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള

പഞ്ചായത്ത് രാജ് ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക :

ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമപഞ്ചായത്തുകൾ അറിയപ്പെട്ടിരുന്നത് ?

പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?

താഴെപ്പറയുന്നവയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത് ?