Question:
ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്.
2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.
A1 മാത്രം ശരി
B3 മാത്രം ശരി
C1,2 മാത്രം ശരി
D1,3 മാത്രം ശരി
Answer:
D. 1,3 മാത്രം ശരി
Explanation:
ഭരണഘടനയുടെ പാർട്ട് 3 യിലാണ് മൗലിക അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.