Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.
2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.
A1 മാത്രം.
B2 മാത്രം.
Cരണ്ടു പ്രസ്താവനകളും ശരി
Dരണ്ടു പ്രസ്താവനകളും തെറ്റ്
Answer:
D. രണ്ടു പ്രസ്താവനകളും തെറ്റ്
Explanation:
- ആന്റിഡൈയൂററ്റിക് ഹോർമോൺ എന്നറിയപ്പെടുന്ന വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുനരാഗീരണത്തിന് സഹായിക്കുന്ന ഹോർമോൺ ആണ്.
- അതു കൊണ്ടു തന്നെ വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കൂടുതലും മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം കുറവും ആയിരിക്കും.