Question:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണുകൾ സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ കുഴികൾ നേത്രകോടരം എന്നറിയപ്പെടുന്നു.

2.ബാഹ്യകൺപേശികളാണ് കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്.

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

കണ്ണ് 

  • ഇന്ദ്രിയങ്ങൾ രൂപപ്പെടുത്തുന്നതിനു മസ്തിഷ്കത്തെ സഹായിക്കുന്ന പ്രധാന ഇന്ദ്രിയം - കണ്ണ്
  • 'ആത്മാവിലേക്കുള്ള ജാലിക' എന്ന് അറിയപ്പെടുന്നു.
  • ഇന്ദ്രിയാനുഭങ്ങളുടെ 80% ശതമാനമാണ് കണ്ണ് പ്രദാനം ചെയ്യുന്നത് 
  • കണ്ണ് സ്ഥിതി ചെയ്യുന്നത് - തലയോട്ടിയിലെ നേത്രകോടത്തത്തിൽ
  • കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്- ബാഹ്യ കൺ പേശികൾ 

Related Questions:

undefined

Which is the tree generally grown for forestation ?

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്