Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒപാരിന്‍-ഹാല്‍ഡേന്‍ പരികല്പന/ രാസപരിണാമസിദ്ധാന്തത്തിലൂടെ ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്‍മാത്രകള്‍ രൂപപ്പെടുത്തി.

2.മീഥേന്‍, അമോണിയ, നീരാവി എന്നിവയായിരുന്നു ജൈവതന്‍മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

  • ഒപാരിന്‍-ഹാല്‍ഡേന്‍ പരികല്പന/ രാസപരിണാമസിദ്ധാന്തത്തിലൂടെ ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്‍മാത്രകള്‍ രൂപപ്പെടുത്തി.
  • സ്റ്റാന്‍ലി മില്ലര്‍, ഹാരോള്‍ഡ് യൂറേ എന്നിവരായിരുന്നു ഈ പരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞര്‍.
  • മീഥേന്‍,അമോണിയ, നീരാവി എന്നിവയായിരുന്നു ജൈവതന്‍മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍.