Question:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1498 കോഴിക്കോട് ജില്ലയിലെ  ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്

2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

1498 കോഴിക്കോട് ജില്ലയിലെ ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്.ആ പ്രദേശത്തെ ഭരണാധികാരി സാമൂതിരി ആയിരുന്നു.


Related Questions:

മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം എഴുതിയതാര് ?

undefined

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?