Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചത് നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.
- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായതും നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
Answer:
B. എല്ലാം ശരി
Explanation:
ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടന്നത് 1969 ജൂലായ് 19 നാണ്. നിക്ഷേപം 50 കോടിയിലധികമുള്ള ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത്.ബാങ്കുകൾ ഇവയാണ്: ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ബറോഡ പഞ്ചാബ് നാഷണൽ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്ക് ദേനാ ബാങ്ക് അലഹബാദ് ബാങ്ക് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് ഇന്ത്യൻ ബാങ്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായതും നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.