Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. അടിയന്തരാവസ്ഥ ഭരണഘടനയുടെ ഭാഗം- XVIII-ൽ ഉള്‍പ്പെട്ടിരിക്കുന്നു

  2. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ് അടിയന്തരാവസ്ഥ കടമെടുത്തിരിക്കുന്നത്.  

  3. അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടൻ ഭരണഘടനയിൽ നിന്നാണ്.  

Aഇവയൊന്നുമല്ല

Bii മാത്രം ശരി

Ci തെറ്റ്, iii ശരി

Di, ii ശരി

Answer:

D. i, ii ശരി

Explanation:

അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ജർമനിയിൽ നിന്നാണ്.


Related Questions:

Article 360 of Indian Constitution stands for

എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത് ?

താഴെ പറയുന്ന കാരണങ്ങളാൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം

How many kinds of emergencies are there under the Constitution of India?

അടിയന്തരാവസ്ഥാ കാലത്ത് അനുഛേദം - 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആർട്ടിക്കിൾ ?