Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ റിട്ട് എന്നറിയപ്പെടുന്നു.

2.റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.

3.റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്ക് മാത്രമാണ്.

A1 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

A. 1 മാത്രം ശരി

Explanation:

റിട്ട്എന്ന ആശയം കടം എടുത്തിരിക്കുന്ന രാജ്യം - ബ്രിട്ടൺ. റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും ആണ്.


Related Questions:

"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?

അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?

"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Who appoints Chief Justice of India?