Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.
പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട്
പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.
A1 മാത്രം ശരി
B1,3 മാത്രം ശരി
C1,2 മാത്രം ശരി
Dഎല്ലാം ശരിയാണ്
Answer:
C. 1,2 മാത്രം ശരി
Explanation:
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. പ്രകാശത്തിന് ഏറ്റവും വേഗതയുള്ളത് ശൂന്യതയിൽ ആണ്