App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും ദ്രവ്യം എന്ന് പറയാം

  2. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം.

  3. ഒരു വസ്തുവിന്റെ മാസ്സ്  ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും.

A1&2

B1&3

C2&3

Dഎല്ലാം ശരിയാണ്

Answer:

A. 1&2

Read Explanation:

  • സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവും അറിയപ്പെടുന്നത് - ദ്രവ്യം

  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് - പിണ്ഡം

  • രാസപരമായ ഘടനയുടെ അടിസ്ഥാനത്തിൽ ദ്രവ്യത്തെ മൂലകങ്ങൾ ,മിശ്രിതം ,സംയുക്തങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം

ദ്രവ്യത്തിന്റെ പ്രധാന അവസ്ഥകൾ

  • ഖരം

  • ദ്രാവകം

  • വാതകം

  • പ്ലാസ്മ

  • ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

  • ഫെർമിയോണിക് കണ്ടൻസേറ്റ്

  • ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ


Related Questions:

ഒരാൾ തലയിൽ ഭാരം ചുമന്ന് നടക്കുമ്പോൾ ചെയ്യുന്ന പ്രവ്യത്തി എന്തായിരിക്കും ?

അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?

താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?

98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:

ആവൃത്തിയുടെ യുണിറ്റ് ഏത്?