Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ് ആണ്
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം കറുപ്പ് ആണ്
എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം വെള്ള ആണ്
Aഒന്ന് മാത്രം
Bഒന്നും മൂന്നും
Cരണ്ടും മൂന്നും
Dഎല്ലാം ശരിയാണ്
Answer:
A. ഒന്ന് മാത്രം
Explanation:
എല്ലാ നിറങ്ങളെയും ചൂടിനെയും ആഗിരണം ചെയ്യുന്ന കളർ - കറുപ്പ് എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം - വെള്ള