App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു മെലാനിൻ ആണ്.

2.മെലാനിൻറെ അഭാവത്തിൽ ആൽബിനിസം എന്ന രോഗം ഉണ്ടാകുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ത്വക്കിന് നിറം നൽകാൻ കാരണമാകുന്ന പിഗ്മെന്റാണ് മെലാനിൻ. മനുഷ്യരുടെ ത്വക്കിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ മെലനോജനസിസ് പ്രക്രിയ ആരംഭിക്കുന്നതോടെ ത്വക്കിന് കറുപ്പ് നിറം വരുന്നു. ടാനിങ് എന്ന് ഇതറിയപ്പെടുന്നു. മെലാനിൻ ഉത്പാദനത്തിലുണ്ടാകുന്ന തകരാറ് ഉണ്ടാക്കുന്ന രോഗമാണ് ആൽബിനിസം.


Related Questions:

The main controlling centre of the cell is:

തെറ്റായ പ്രസ്താവന ഏത് ?

1.കോശത്തിന്റെ ട്രാഫിക് പോലീസ് എന്നാണ് ഗോൾഗി കോംപ്ലക്സ് അറിയപ്പെടുന്നത്.

2.കോശമാംസ്യങ്ങളെ വേർതിരിക്കുന്നതിനും , കൃത്യമായ ലക്ഷ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നതിനും ഇവ മുഖ്യമായ പങ്ക് വഹിക്കുന്നു.

Which of the following statements is true about the cell wall?

PPLO ഏത് തരം ജീവിയാണ് ?

ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?