1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?
- ഡൽഹിയിലെ സമരത്തിന്റെ നേതാവ്, റാണി ലക്ഷ്മിഭായി ആണ്.
- ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത്, നവാബ് വാജിദ് അലി ഷാ ആണ്.
- കാൻപൂറിൽ സമരം നയിച്ചത്, നാനാ സാഹിബ് ആണ്.
A1, 2 തെറ്റ്
B1, 3 തെറ്റ്
Cഎല്ലാം തെറ്റ്
D2 മാത്രം തെറ്റ്