App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി.

2.ഇ.ഇ.ജി എന്ന ചുരുക്കപേരിൽ ഈ പരിശോധന അറിയപ്പെടുന്നു.

3.1929-ൽ വില്യം ഐന്തോവൻ ആണ് ഇത് കണ്ടു പിടിച്ചത്.

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

Dഇവയെല്ലാം.

Answer:

C. 3 മാത്രം.

Read Explanation:

🔹മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി. 🔹ഇ.ഇ.ജി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ പരിശോധനയിൽ തലയോടിനെ ആവരണം ചെയ്യുന്ന തൊലിപ്പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തുന്നത് 🔹1929-ൽ ഹാൻസ് ബെർഗർ ആണ് ഇ.ഇ.ജി കണ്ടു പിടിച്ചത്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?

മനുഷ്യശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് ?

The unit of Nervous system is ?

മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?