Question:
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ഗോവധനിരോധനം,മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 49-ൽ ആണ്.
2.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്നത് ആർട്ടിക്കിൾ 51 ആണ്.
3.തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്നത് അനുഛേദം 43-ൽ ആണ്
A1 മാത്രം
B3 മാത്രം
C1ഉം 2ഉം മാത്രം
Dഇവയെല്ലാം
Answer:
A. 1 മാത്രം
Explanation:
ഗോവധനിരോധനം,മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 48-ൽ ആണ്