Question:

താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

(i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.

(ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.

(iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.

(iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.



Ai, iii

Bii, iv

Ciii

Div

Answer:

C. iii

Explanation:

  • 1954 ഏപ്രിൽ 29ന് ചൈനീസ് ഭരണാധികാരിയായിരുന്ന ചൗ എൻ ലാഇയോടൊപ്പം പഞ്ചശീല തത്വങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒപ്പുവച്ചു.
  • 1966 ജനുവരി 10 നാണ് ലാൽ ബഹദൂർ ശാസ്ത്രിയും അയ്യൂബ് ഗാനും തമ്മിൽ താഷ്കൻ്റ് കരാർ ഒപ്പുവെച്ചത്

Related Questions:

താഴെപ്പറയുന്നവരിൽ സംസ്ഥാന പുനഃസംഘടന കമ്മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു?

  1. സർദാർ വല്ലഭ്ഭായ് പട്ടേൽ
  2. എച്ച് എൻ.കുൻസ്രു 
  3. ഫസൽ അലി
  4. സർദാർ കെ.എം. പണിക്കർ

ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?

ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം ?

സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?