Question:

താഴെ പറയുന്നവയിൽ ശൂന്യവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?

Aപാർലമെൻ്റ് അംഗങ്ങൾക്ക് നോട്ടീസില്ലാതെ തന്നെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അനൗപചാരിക മാർഗം

Bഅടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം തുടങ്ങിയവ പരിഗണനയ്ക്ക് വരുന്ന സമയമാ

Cഒരു മണിക്കൂർ ഭരണപരമായ ഏതു വിഷയത്തിലും അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാം

Dചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയം

Answer:

C. ഒരു മണിക്കൂർ ഭരണപരമായ ഏതു വിഷയത്തിലും അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാം


Related Questions:

താഴെ പറയുന്നവയിൽ ചോദ്യോത്തരവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?

സംയുക്ത സമ്മേളനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതാണ് ? 

i) സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നത് - രാഷ്‌ട്രപതി 

ii) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഉപരാഷ്ട്രപതി 

iii) ഇത് വരെ 4 സംയുക്ത സമ്മേളനങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത് 

iv) ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1962

 

പാർലമെന്റ് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ആദ്യ പ്രധാനമന്ത്രി?

15 th ലോക്‌സഭയുടെ സ്പീക്കർ ആരായിരുന്നു ?

കൂറുമാറ്റത്തിന്റെ പേരിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെപ്പറയുന്ന ഷെഡ്യൂളിൽ ഏതാണ്അടങ്ങിയിരിക്കുന്നത് ?