താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?
Aലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം.
Bപൊണ്ണത്തടിയും ജീൻ തകരാറും ഈ രോഗത്തിന് കാരണമാകുന്നു.
Cആഹാരവും, നിയന്ത്രണവും, വ്യായാമവും ആവശ്യമെങ്കിൽ മരുന്നുകൾ വഴിയും ഈ രോഗാവസ്ഥ നിയന്ത്രിക്കാം.
Dമുകളിൽ പറഞ്ഞ പ്രസ്താവനകൾ എല്ലാം തെറ്റാണ്.
Answer: