Question:
താഴെപ്പറയുന്നവയിൽ ജീവിത ശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aനീണ്ട രോഗചരിത്രം
Bപൂർണമായും ഭേദമാകും
Cരോഗങ്ങൾ സാവധാനം തുടങ്ങുന്നു
Dദീർഘകാലത്തെ ചികിത്സ
Answer:
B. പൂർണമായും ഭേദമാകും
Explanation:
പ്രധാന ജീവിത ശൈലി രോഗങ്ങൾ
- പൊണ്ണത്തടി
- കൊളസ്ട്രോൾ
- ആർത്രൈറ്റിസ്
- രക്തസമ്മർദ്ദം
- ഡയബറ്റിസ്
- അതിരോസ്ക്ലീറോസിസ്
ജീവിതശൈലി രോഗങ്ങളുടെ പ്രത്യേകതകൾ
- നീണ്ട രോഗചരിത്രം
- രോഗങ്ങൾ സാവധാനം തുടങ്ങുന്നു
- ദീർഘകാലത്തെ ചികിത്സ
ജീവിതശൈലി രോഗത്തെ തടയാൻ, ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങൾ
- പുകവലി ഒഴിവാക്കുക
- കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക
- വ്യായാമം ചെയ്യുക