Question:

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?   

  1. 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിലാണ് ഗാന്ധിജി ജനിച്ചത്   
  2. ഗാന്ധിജിയുടെ ജന്മദിനം രാജ്യാന്തര അഹിംസാദിനമായി ആഛിക്കുന്നു   
  3. ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ കീർത്തി മന്ദിർ എന്നറിയപ്പെടുന്നു   
  4. വൈശ്യ വിഭാഗത്തിൽപ്പെടുന്ന ബനിയ ആയിരുന്നു ഗാന്ധിജിയുടെ സമുദായം 

A1 , 4 ശരി

B1 , 3 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏത് ?

"രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ" എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആര് ?

ഗാന്ധിജിയുടെ ' ഹിന്ദ് സ്വരാജ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

താഴെപ്പറയുന്നവയെ കാലഗണനാ ക്രമത്തിൽ ക്രമീകരിക്കുക.

  1. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  2. സൈമൺ കമ്മീഷൻ
  3. അഹമ്മദാബാദ് മിൽ സ്ട്രൈക്ക്
  4. ചമ്പാരൻ സത്യാഗ്രഹം