Question:
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?
- സായുധസേനയെ ഉപയോഗിച്ച് പ്രസ്ഥാനം അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചു
- പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി
- ലാലാ ലജ്പത് റായിയും അജിത്ത് സിങ്ങും ബംഗാളിൽ നിന്നും അതിർത്തി കടത്തപ്പെട്ടു
- ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് സെല്ലുലാർ ജയിലിലേക്ക് അയച്ചു
A1 , 2 , 3 ശരി
B1 , 3 , 4 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
Answer:
A. 1 , 2 , 3 ശരി
Explanation:
ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് ബർമ്മയിലെ ജയിലിലേക്ക് അയച്ചു