Question:
പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?
i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി.
iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി.
iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി.
താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.
A(1) മാത്രം
B(ii), (iii) മാത്രം
C(i), (ii) മാത്രം
Dഇവയൊന്നുമല്ല
Answer:
B. (ii), (iii) മാത്രം
Explanation:
ഇന്ത്യയിലെ എല്ലാ വീടുകളിലും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY). 2014 ഓഗസ്റ്റ് 28 ന് ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഇത് ആരംഭിച്ചത്