Question:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?
ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്
സെക്വനാൽ ആന്റിസെപ്റ്റിക് ആണ്
ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്
A(i) ,(ii) & (iii)
B(i) & (ii)
C(i) & (iii)
D(ii), & (iii)
Answer:
C. (i) & (iii)
Explanation:
ബിതിയണൽ ഒരു ആന്റിസെപ്റ്റിക് ആണ്
ഫിനോൾ ഒരു അണുനാശിനി ആണ്
സീക്വാനൽ ഇലക്ട്രോഫോറെസിസിൽ ഉപയോഗിക്കുന്നു
ഇക്വാനിൽ ഒരു ട്രാൻക്വിലൈസർ ആണ്