താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
- ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Cii മാത്രം ശരി
Dഎല്ലാം ശരി