ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
- ലാഹോർ സമ്മേളനം കോൺഗ്രസിന്റെ ലക്ഷ്യം 'പൂർണ സ്വരാജാണെന്ന്' പ്രഖ്യാപിച്ചു.
- 1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
- 1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരു മാനിച്ചു.
- ഗാന്ധിജിയുടെ നേത്യത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
A4 മാത്രം തെറ്റ്
B1 മാത്രം തെറ്റ്
C2, 3 തെറ്റ്
Dഎല്ലാം തെറ്റ്